എറിയാട്: പേബസാറിന് പടിഞ്ഞാറ് നെടുംപറമ്പിൽ സുബ്രഹ്മണ്യൻ (94) നിര്യാതനായി. പേബസാർ ആശ്വാസപ്രദായിനി സഭ, ഷൺമുഖാനന്ദ കോവിൽ എന്നിവയുടെ മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ കുമാരി. മക്കൾ: അശോകൻ, ഹരിദാസൻ, ബാബു, പ്രസാദ്, ഷൈല, മിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പുരുഷൻ, കനകരാജ്, ശൈലജ, ജീവ, റോജ, മണി, ഷാലി.