കൂട്ടിലങ്ങാടി: പാറടിയിലെ പെരുവൻകുഴിയിൽ ആയിശ (73) നിര്യാതയായി. ഭർത്താവ്: കറുകമണ്ണിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പ. മക്കൾ: നസീമ, സലീം, ഗഫൂർ. മരുമക്കൾ: അലി (പാറടി), ജസീല (ആനക്കയം), റസ്ലത്ത് (ഉമ്മത്തൂർ).