കൽപകഞ്ചേരി: കുറുകത്താണി പാറപ്പുറം വട്ടപ്പറമ്പിൽ അലി മുഹമ്മദ് എന്ന ബാവ ഹാജി (66) നിര്യാതനായി. പിതാവ്: പരേതനായ സൂപ്പി. ഭാര്യ: ഖദീജ നെടുവഞ്ചേരി. മക്കൾ: മുഹമ്മദ് ബാസിത് (ബിസിനസ്), മുഹമ്മദ് ജാബിർ (കോംഗോ, ആഫ്രിക്ക), മുഹമ്മദ് സാബിത് (ദുബൈ), ഷഹീല (ദുബൈ). മരുമക്കൾ: സുനീർ ബാബു (സോഫ്റ്റ് വെയർ എൻജിനീയർ, ദുബൈ ), ജാസിറ, ഹസീബ, ഷഹാന ഷെറിൻ.