കോട്ടക്കൽ: കോട്ടൂരിലെ തേൻവീട്ടിൽ മുഹമ്മദ് ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ പള്ളിപ്പുറം ആയിശ. മക്കൾ: പാത്തുമ്മു, കദീജ, സുബൈദ, മുഹമ്മദ് റഷീദ് (ആര്യവൈദ്യശാല, കോട്ടക്കൽ). മരുമക്കൾ: ഏക്കാടൻ അലവി കൊണ്ടോട്ടി, കറുത്തേടത്ത് അബ്ദുൽ അസീസ് കോട്ടൂർ, വെറുംകുണ്ടിൽ ഹംസ ഏർക്കര, എം. റസീന.