അങ്ങാടിപ്പുറം: ജൂബിലി റോഡ് പൊതുമരാമത്ത് റെസ്റ്റ് ഹൗസിനു സമീപം താമസിച്ചിരുന്ന കണക്കശ്ശേരി മറിയക്കുട്ടി (95) നിര്യാതയായി. മക്കൾ: പാത്തുമ്മ, ഖദീജ.