ഇരുമ്പുഴി: തോരപ്പപാറ സ്വദേശി പരേതനായ അലവി ഹാജിയുടെ മകൻ മുല്ലപ്പള്ളി സൈനുദ്ദീൻ (53) നിര്യാതനായി.
ഭാര്യ: പരേതയായ സുലൈഖ. മക്കൾ: സീനത്ത്, സകരിയ്യ, സുൻദുസ്, സിയാദ്, ഷാക്കിർ.
മരുമകൻ: ശിഹാബ് (പാപ്പിനിപ്പാറ).