പാലേരി: കന്നാട്ടിയിലെ പൗരപ്രമുഖനും മഹല്ല് കമ്മിറ്റി രക്ഷാധികാരിയുമായ പി.കെ. ഇബ്രാഹീം ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തു പടിഞ്ഞാറക്കണ്ടി. മക്കൾ: അബ്ദുൽ സലാം, മുഹമ്മദലി (ഇരുവരും ദുബൈ). മരുമക്കൾ: കിളയിൽ വഹീദ അടുക്കത്ത്, എൻ.ഇ. നൗഷിദ ചെറിയ കുമ്പളം.