മാത്തോട്ടം: പരേതനായ പുതിയപാലം കൊടവന അബൂബക്കറിന്റെ മകൻ അബ്ദുൽ റസാഖ് (ബാവൂട്ടി -70) നിര്യാതനായി. ഭാര്യ: കെ.പി. സുബൈദ. മക്കൾ: റംസീല, റജുല, റംഷീദ്. മരുമക്കൾ: കോഴിക്കോടൻ ഫൈസൽ, ഫജർ (ദുബൈ), ദിനൂഷ. സഹോദരങ്ങൾ: മമ്മദ്കോയ, അഷ്റഫ്, ഇസ്മായിൽ, ആയിഷബി, സുഹറാബി, ജമീല, സക്കീന, സൗദാബി