തിരുവള്ളൂർ: തയ്യിൽ അബ്ദുൽ സമദ് (62) നിര്യാതനായി. പിതാവ്: പരേതനായ ചാലിയടുത്ത് അസ്സയിനാർ മാസ്റ്റർ. മാതാവ്: മോരങ്ങാട്ട് പാത്തു. സഹോദരങ്ങൾ: ജമീല, സുലൈഖ (ഇരുവരും വേളം ശാന്തിനഗർ), മുഹമ്മദ് ബഷീർ, അമീർ (റിട്ട. വില്ലേജ് ഓഫിസർ), മുസ്തഫ (ഖത്തർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കാഞ്ഞിരാട്ടുതറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.