പേരാമ്പ്ര: തണ്ടോറപ്പാറ കൊത്തിയപാറ മൊയ്തി (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നബീസ, റഷീദ്, അഷ്റഫ്, മുഹമ്മദലി, സിദ്ദീഖ്. റഫീക്ക്. മരുമക്കൾ: അഷ്റഫ് (കാളിയത്ത്) സുലൈഖ കണ്ടംപറമ്പിൽ, സജ്ന പാറക്കടവ്, റസീന ആവള, റംസീന കുണ്ടുതോട്, ജംഷിദ കാക്കൂർ.