കോഴിക്കോട്: പന്നിയങ്കര ഇത്തംപറമ്പില് ബൈത്തുല്‍ അംന വീട്ടില്‍ എം.പി. ഹുസൈന് (60) നിര്യാതനായി. പരേതരായ ആലിക്കുട്ടിയുടെയും ആമിനക്കുട്ടിയുടെയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: അലി അസ്കര്‍ (അര്‍ഷാദ്), മുഹമ്മദ് റാഷിദ്, ആമിന അംന. മരുമക്കള്‍: മുഹമ്മദ് സ്വാലിഹ്, സഫീല, റിസ്വാന. സഹോദരങ്ങള്‍: സുഹറ, സുബൈദ, സൈനബ.