ചെറുകുളത്തൂർ: മേക്കല മാടത്തിൽ ഗോപാലൻ നായർ (കുഞ്ഞൻ നായർ -79) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: സന്ദീപ് (ഇലക്ട്രീഷ്യൻ), സുധീഷ് (സി.പി.എം ചെറുകുളത്തൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രമ്യ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), അശ്വതി താമരശ്ശേരി (ചെറുകുളത്തൂർ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: വിശാലാക്ഷി, വിലാസിനി, സൗദാമിനി, പ്രഭാവതി, മോഹൻദാസ് (ചെറുകുളത്തൂർ സർവിസ് സഹകരണ ബാങ്ക്), പരേതരായ കാമാക്ഷിയമ്മ, പത്മിനിയമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടു വളപ്പിൽ. പരേതന്റെ കണ്ണുകൾ മെഡിക്കൽ കോളജ് നേത്രവിഭാഗത്തിന് നൽകി.