കൊടുവള്ളി: കരീറ്റിപ്പറമ്പ് കൊളമ്പലത്ത് മുഹമ്മദ് ഹാജി (പാടച്ചേരി -78) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ ഹാജി. ഭാര്യ: ഉമ്മാത്ത. മക്കൾ: പരേതയായ ഷൈജൽ, റംല (പരപ്പൻപൊയിൽ), നഫ്സത് (കത്തറമ്മൽ), ഷാനിബ. മരുമക്കൾ: പരേതയായ വട്ടികുന്നുമ്മൽ സലീം (പരപ്പൻപൊയിൽ), പുഴമണ്ണിൽ അഷ്റഫ് (കത്തറമ്മൽ). സഹോദരങ്ങൾ: കൊളമ്പലത്ത് അബ്ദുറഹിമാൻ ഹാജി, ആമിന (എളേറ്റിൽ ഒഴലക്കുന്ന്), ഉമ്മാത്ത (കൊങ്ങോടൻ ചാലിൽ), റുക്കിയ (മുണ്ടിക്കൽതാഴം).