ചേളന്നൂർ: നെരവത്ത് കണ്ടി പരേതനായ ഗോവിന്ദന്റെ മകൻ പുളിബസാറിലെ എൻ.കെ. സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: ഷിൻട്രാ ഷാൽ (സൂപ്പർവൈസർ, ഷബീർ ആൻഡ് സലിൽ അസോസിയേറ്റ്സ്), ഷിഖിൻഷാൽ, ലിൻഷ നിഹാൽ. മരുമക്കൾ: ഷംജു (ചെമ്മണൂർ ജ്വല്ലറി), എൻ.കെ. ശിൽപ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോഴിക്കോട്). സഹോദരങ്ങൾ: വത്സൻ, രഘൂത്തമൻ, പരേതരായ സൗമിനി, വത്സല. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.