വിളയാങ്കോട്: ചിറ്റന്നൂരിലെ വയലപ്ര വീട്ടിൽ നാരായണൻ നമ്പ്യാർ (സ്വാമി നാരായണൻ -84) നിര്യാതയായി. ഭാര്യ: കെ.കെ. ഭവാനി. മക്കൾ: നളിനി, പ്രീത, പ്രമീള, പ്രസന്ന, പ്രമോദ് (വിളയാങ്കോട് ഓട്ടോ മൊബൈൽ വർക്ക് ഷോപ്). മരുമക്കൾ: ഗോവിന്ദൻ (ഓലയമ്പാടി), രാജൻ (കുറ്റിക്കോൽ), കൃഷ്ണൻ (കാനായി), പ്രവിത (തോക്കാട്), പരേതനായ ലക്ഷ്മണൻ (വെള്ളാവ് ). സഹോദരങ്ങൾ: വയലപ്ര വീട്ടിൽ പാർവ്വതി അമ്മ, കാർത്യായനി അമ്മ, പരേതരായ കൃഷ്ണൻ നമ്പ്യാർ, നാരായണി അമ്മ, ഗോവിന്ദൻ നമ്പ്യാർ.