കടന്നപ്പള്ളി: അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും സി.പി.എമ്മിന്റെയും ആദ്യകാല പ്രവർത്തകനും കടന്നപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ജീവനക്കാരനുമായിരുന്ന കടന്നപ്പള്ളി തെക്കേക്കരയിലെ കിഴക്കേ പുരയിൽ അമ്പു (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാറു. മക്കൾ: കെ. മോഹനൻ (മാനേജർ, മാടായി കോ ഓപറേറ്റിവ് റൂറൽ ബാങ്ക്, മെംബർ സി.പി.എം തെക്കേക്കര വെസ്റ്റ് ബ്രാഞ്ച്), കെ. മാധവി, കെ. ശ്യാമള. മരുമക്കൾ: രാമകൃഷ്ണൻ (മാതമംഗലം), നാരായണൻ (വെള്ളാവ്).സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മ, കെ.പി. കണ്ണൻ, കെ.പി. കോരൻ, കെ.പി. ഗോവിന്ദൻ.