കാങ്കോൽ: കൈപ്രത്ത് ശ്രീദേവി (65) നിര്യാതയായി. ഭർത്താവ്: നാണാട്ട് രാഘവൻ നായർ (വിമുക്തഭടൻ). മക്കൾ: ഷാൻ (മസ്കത്ത്), ഷൈലേഷ് (വിമുക്തഭടൻ), ഷൈനി (അധ്യാപിക, കടുമേനി എസ്.എൻ.യു.പി സ്കൂൾ).
മരുമക്കൾ: സി. സൗമ്യ (അധ്യാപിക, ഗോപാൽ യു.പി സ്കൂൾ, കുഞ്ഞിമംഗലം). എ. രേഷ്മ (അധ്യാപിക എം.സി.ബി.എം.എൽ.പി സ്കൂൾ ബല്ല, കടപ്പുറം), സി.എം. സുനിൽകുമാർ (ഡെപ്യൂട്ടി കമീഷണർ, ജി.എസ്.ടി കണ്ണൂർ). സഹോദരങ്ങൾ: എം.കെ.കുഞ്ഞപ്പൻ, എം.കെ. രാമചന്ദ്രൻ, എം.കെ. മീനാക്ഷി (കക്കറ).