അഴിയൂർ: പാലത്തുങ്കര പുനത്തിൽ ബഷീർ (61) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ പുത്തൻ പീടികയിൽ. മക്കൾ: ഷഹനാസ്, ഷാഫ്ന, അനസ്, അജ്മൽ. മരുമക്കൾ: ഷംസുദ്ദീൻ, ഫൈസി, സാമീർ. സഹോദരങ്ങൾ: അബൂട്ടി, സുഹറ, ആയിഷ, ഇബ്രാഹിം, ഷമീർ, ഷരീഫ്, റഷീദ്, റിയാസ്.