മാഹി: ചാലക്കര വാണിയം കണ്ടി അക്ഷരയിൽ കമലാക്ഷി (73) നിര്യാതയായി. ചാലക്കര ചൈതന്യ മഹിളാ സമാജം പ്രസിഡന്റും മഹിള കോൺഗ്രസ് നേതാവുമായിരുന്നു. ഭർത്താവ്: രാമചന്ദ്രൻ (റിട്ട. കൺസോൾഡേറ്റ് കോഫി, തലശ്ശേരി). മക്കൾ: നവനീത് (കാനഡ), ജോഷി (ദുബൈ), ഷീന (അധ്യാപിക, അംബേദ്കർ സ്കൂൾ, ചാലക്കര). മരുമക്കൾ: നിമിഷ, ജസ്ന. സഹോദരങ്ങൾ: ശകുന്തള, ശോഭ.