കാഞ്ഞങ്ങാട്: മഡിയനിലെ പയങ്ങപ്പാടൻ കർത്തമ്പു ബത്തേരി (76) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. സാമൂഹിക-സന്നദ്ധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. മഡിയൻ കൂലോം വികസന കമ്മിറ്റി പ്രസിഡന്റ്, സത്യകഴകം മഡിയൻ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ: ഉഷ. മക്കൾ: കീർത്തി (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), ഷിവാൽസ് (എൻജിനീയർ, ദുബൈ). മരുമകൻ: ഷിബിൻ സുകുമാർ (ബംഗളൂരു). സഞ്ചയനം ഞായറാഴ്ച.