നീലേശ്വരം: റിട്ട. ജില്ല സപ്ലൈ ഓഫിസർ എൻ.എസ്.സി ബാങ്ക് റോഡിൽ കൊക്കരണി ഹൗസിൽ കമലാക്ഷൻ (81) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ശാലിനി (സ്വീഡൻ), സന്തോഷ് (ന്യൂസിലൻഡ്). മരുമക്കൾ: ഗണേഷ് (സ്വീഡൻ), നിത (ന്യൂസിലൻഡ്). സഹോദരങ്ങൾ: നാരായണൻ (റിട്ട. അധ്യാപകൻ), ബാലകൃഷ്ണൻ (റിട്ട. ജില്ല ഹെൽത്ത് സൂപ്പർവൈസർ), പരേതരായ ലക്ഷ്മി, നാരായണി.