മാനന്തവാടി: തോണിച്ചാൽ പരേതനായ കോളറായിൽ ജോർജിന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: ലീന, ജോഷി, റോയി, മിനി.മരുമക്കൾ: റിനോ ജോഷി, ആനി റോയി, രഞ്ജി, പരേതനായ സെബാസ്റ്റ്യൻ.