പഴയങ്ങാടി: മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്ക് സമീപം കെ.വി.കെ. ഹൗസിലെ കായക്കൂൽ അബ്ദുല്ല ഹാജി (74) നിര്യാതനായി. ദീർഘകാലം അബൂദബി ആരോഗ്യ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.വി.കെ. ബീഫാത്തു.
മക്കൾ: കെ.വി.കെ. റാഷിദ്, ശിഹാബുദ്ദീൻ, റംഷാദ്, ഷബീർ (എല്ലാവരും യു.എ.ഇ), ഷബ്ന. മരുമക്കൾ: ലായിൽ മുബീന, പി.പി. സുനീറ, യു.കെ.പി. ഫരീദ, പി.പി. നിലൂഫർ, പി.പി. ഫാസിൽ. സഹോദരങ്ങൾ: ഫാത്തിമ, മറിയം, ഖദീജ, പരേതയായ ആമിന.