ചമ്പാട്: ചോതാവൂർ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം റാസ് വില്ലയില്‍ സി.പി. അബ്ദുൽ നാസർ (58) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് നവീദ്, മുഹമ്മദ് നിഹാല്‍, നാസ് പര്‍വീണ്‍. മരുമകൻ: അഫ്നീഷ്. സഹോദരങ്ങള്‍: ജലീൽ, സഹര്‍ബാനു, ഹസീന, പരേതനായ ആബു.