തലശ്ശേരി: തിരുവങ്ങാട് മൂന്നാം റെയിൽവേ ഗേറ്റിന് സമീപം ഷാൻഗ്രിലയിൽ തലശ്ശേരി വീട്ടിൽ സരോജിനി (86) നിര്യാതയായി. പരേതനായ എം.ജി വൈദ്യരുടെ ഭാര്യയാണ്. മക്കൾ: രഞ്ജിനി, ദീപ്തി. മരുമകൻ: കെ.എൻ. ശങ്കർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കണ്ടിക്കൽ എൻ.എസ്.എസ് ശ്മശാനത്തിൽ.