തലശ്ശേരി: കൊളശ്ശേരി മാധവിൽ ചെങ്ങര പ്രേമദാസൻ (70) നിര്യാതനായി. പിതാവ്: ചെങ്ങര മാധവൻ. മാതാവ്: എ.വി. ലീല. ഭാര്യ: ജയലക്ഷ്മി. മക്കൾ: റിൻസി, സിൻസി. സഹോദരങ്ങൾ: എൻ.സി. ജയാനന്ദൻ, എ.വി. ദിവാകരൻ, എ.വി. വിശാലചന്ദ്രൻ, എ.വി രാജൻ (മുൻ പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളജ്, തലശ്ശേരി), എ.വി. രത്നകുമാർ (ഗ്രാന്മ തിയറ്റർ മഠത്തുംഭാഗം), എ.വി. ശശികുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പന്തക്കപ്പാറ വൈദ്യുതി ശ്മശാനത്തിൽ.