അങ്ങാടിക്കടവ്: പരേതനായ ഓരത്തേല്‍ ദേവസ്യയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ മേരി സത്യ (സിസ്റ്റേഴ്സ് ഓഫ് നോട്ടര്‍ഡേം), ഒ.ഡി. ജോസഫ് (പ്രസിഡന്റ്, യുനൈറ്റഡ് മലയാളി അസോസിയേഷന് ഭോപാല്‍, ചെയര്മാന് മലയാളം മിഷന് മധ്യപ്രദേശ് ചാപ്റ്റര്‍), സണ്ണി സെബാസ്റ്റ്യന്‍ (കേബിള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ല ജോ. സെക്രട്ടറി, കണ്ണൂര്‍ വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗണ്‍സില്‍ അംഗം), സിനി, സജി (യു.എസ്.എ), ഷൈജു (ചണ്ഡിഗഡ്).
മരുമക്കള്‍: സജി ജോസഫ് (എ.ജി.എം.പി, ഭോപാല്‍), ബിന്ദു കൊച്ചുപറമ്പില്‍, ജസ്ലറ്റ് ആന്റണി വെളിയംകുന്നേല്‍ (മാട്ടറ), സ്വപ്ന ജോസ് തലച്ചിറ (യു.എസ്.എ), അഡ്വ. സോബിന അബ്രാഹം കാഞ്ഞിരക്കൊമ്പില്‍. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ്ജൂഡ് നഗര്‍ വസതിയില്‍ ആരംഭിച്ച് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയത്തില്‍.