പാനൂർ: കരിയാട് വയൽപള്ളിക്ക് സമീപം വാഴയിൽ നാണു (82) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഷിബിന, ഷിജിത്ത്, ഷൈബ. മരുമക്കൾ: സത്യൻ (എടച്ചേരി), ശ്രീജിത്ത് (കൊയിലാണ്ടി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനകി, പരേതനായ കുഞ്ഞിരാമൻ, ദാമോദരൻ, നാരായണി.