രാമന്തളി: കുന്നരു കാരന്താട്ടെ പി.പി. കല്യാണി (87) നിര്യാതയായി. മക്കൾ: മോഹനൻ, രവി, സൗമിനി, ഉഷ, നിഷ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുന്നരു തെക്കേഭാഗം പൊതുശ്മശാനത്തിൽ.