വെളിയമ്പ്ര: ആട്ട്യലം അമ്പിളി നിവാസിൽ സി. രാധാകൃഷ്ണക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: പള്ളിപ്രവൻ ലക്ഷ്മിക്കുട്ടി. മക്കൾ: അമ്പിളി, അനില, സനില. മരുമക്കൾ: ദാമോദരൻ (കരിങ്കൽക്കുഴി), ദിലീപൻ (മരുതായി), പരേതനായ ബാബു. സഹോദരൻ: പരേതനായ രാഘവൻ.