പരിയാരം: മേലതിയടത്തെ കോലുവീട്ടിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ട്വൻമാർ വീട്ടിൽ കുഞ്ഞിരാമൻ. മക്കൾ: ശ്രീദേവി, തങ്കമണി ബാലൻ, ചന്ദ്രവല്ലി, രാമകൃഷ്ണൻ (ഇരുവരും മിൽമ ബൂത്ത്, മെഡിക്കൽ കോളജ് സ്റ്റോപ്). മരുമക്കൾ: കൃഷ്ണൻ (അരീക്കോട്), ബാബു (കാപ്പിമല), കുട്ടഞ്ചേരി സുനിൽകുമാർ (പൂക്കോത്ത് തെരു), ജയശ്രീ (നരിക്കോട്), സജിത (ചവനപ്പുഴ).
സഹോദരങ്ങൾ: നാരായണി (പാച്ചേനി), പരേതരായ കുഞ്ഞിരാമൻ (മണ്ടൂർ), കോരൻ, കുഞ്ഞപ്പൻ, ദാമോദരൻ, ശ്രീദേവി (നാലുപേരും മണിയറ), ലക്ഷ്മി (പാണപ്പുഴ).