കല്യാശ്ശേരി: പരേതരായ കരിക്കൻ കുമാരന്റെയും കായക്കുന്നുമ്മേൽ ചേയിക്കുട്ടിയുടെയും മകൻ കരിക്കൻ രമേശൻ (62) നിര്യാതനായി. ബലിയ പട്ടം ടൈൽസിലെ മുൻ തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: രവീന്ദ്രൻ, വസന്ത, അനിത, പരേതരായ രാമചന്ദ്രൻ, സുരേന്ദ്രൻ, അശോകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.