വളപട്ടണം: തട്ടാളങ്കര പള്ളിക്ക് സമീപം തട്ടാമുറ്റത് (ആലാം കുഞ്ഞിക്കന്റവിട) ടി.പി. മുഹമ്മദ് അഷ്റഫ് (65) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: ഷാജഹാൻ, ശബാന, ഫാത്തിമ. മരുമക്കൾ: നദിർ, അനസ്. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ ഹമീദ്, ഫാത്തിമാബി, ആയിഷാബി, അബ്ദുല്ല കുഞ്ഞി, അബ്ദുൽ ജലീൽ, സൗദാബി, പരേതയായ ഖദീജ.