കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രലിലെ ഇളമ്പിലാൻ നല്ലങ്കണ്ടി അപ്പകുട്ടി (87) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രസീത, പ്രജിഷ (സോയൽ കൺസർവേഷൻ), പ്രശാന്ത്. മരുമക്കൾ: വിനോദ് കാഞ്ഞിരത്തറ (ചിറക്കൽ സർവിസ് സഹകരണ ബാങ്ക്), ധന്യ നരിക്കോട്. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാരായണി, ദേവകി, മീനാക്ഷി. സഞ്ചയനം തിങ്കളാഴ്ച.