പുത്തൂർമഠം: അമ്പിലോളി മുല്ലേരി മീത്തൽ പി.എം. അപ്പുക്കുട്ടൻ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ-80) നിര്യാതനായി. ഭാര്യ: മാധുരി ദേവി (റിട്ട. പി.ഡബ്ല്യു.ഡി).
മക്കൾ: എ.കെ. അശ്മജ (അധ്യാപിക, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ), ഡോ. എ.കെ. അനുജ. മരുമക്കൾ: കെ. ഹരീഷ് (ജൂനിയർ സൂപ്രണ്ട്, പട്ടികജാതി വികസന വകുപ്പ്), പി. ദീപക് (ബിസിനസ്). സഹോദരങ്ങൾ: ലീല, കൃഷ്ണൻ കുട്ടി, ദേവയാനി, സുരേഷ് ബാബു.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.