കരുവൻതിരുത്തി: പരിവർത്തന ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന മാട്ടുപുറത്ത് വേലായുധൻ (84) നിര്യാതനായി.
മാതാവ്: പരേതയായ കുട്ടിമാളു. ഭാര്യ: ശോഭന. മക്കൾ: പ്രശാന്ത്, റീഷ. മരുമകൻ: ജിതേന്ദ്രൻ (ദുബൈ).
സഹോദരങ്ങൾ: രാജു, ഭാസ്കരൻ, പരേതരായ ബാലകൃഷ്ണൻ, ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.