മൂഴിക്കൽ: വിരുപ്പിൽ തട്ടാരക്കൽ മീത്തൽ ടി.എം. വേലായുധൻ (85) നിര്യാതനായി.ഭാര്യ: ജാനകി. മകൻ: ശിവദാസൻ. മരുമകൾ: ഷിജിനി. സഞ്ചയനം ഞായറാഴ്ച.