കക്കട്ടിൽ: കൈവേലി കായക്കൂൽ ചാലുപറമ്പത്ത് ലീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമു. സഹോദരങ്ങൾ: സരോജിനി, പരേതരായ യശോദ, കുമാരൻ, സുനന്ദ, ശാരദ.