പൂക്കാട്: കിഴക്കെ കുനിയിൽ സുബൈദ (56) നിര്യാതയായി. പിതാവ്: മമ്മദ്. മാതാവ്: കദിശുമ്മ. സഹോദരങ്ങൾ: കുഞ്ഞിബി, ജമീല, മറിയം, ബഷീർ.