നാദാപുരം: ഉമ്മത്തൂരിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ കോഴിപ്പള്ളി അഹമ്മദ് ഹാജി (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീറ, ജാസർ (ഖത്തർ), സജീറ.
മരുമക്കൾ: ഇസ്മയിൽ, സമീർ, സഹരിയ. സഹോദരങ്ങൾ: ഹാജറ, സഫരിയ, ഫൗസിയ.