പയ്യോളി: ഇരിങ്ങൽ കോട്ടക്കലിലെ ചാക്കന്റവിട അയിഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞിക്കീഴിൽ ഇബ്രാഹിം. മകൻ: ഫഹദ് (സ്റ്റാർ ബ്രൈറ്റ് ബസ്). സഹോദരൻ: റസാഖ് ഹാജി (വടകര മുനിസിപ്പൽ മുൻ കൗൺസിലർ).