തിരുവില്വാമല: എരവത്തൊടി എള്ളുക്കാട്ടിൽ പരേതനായ രാമസ്വാമിയുടെ മകൻ കൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: നാഗമ്മാൾ. മക്കൾ: രാമൻ, ലക്ഷ്മണൻ, സുധ.