വാണിമേൽ: ഭൂമിവാതുക്കൽ പള്ളിക്കണ്ടത്തിൽ മാതു (65) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: മോഹനൻ, രാജീവൻ, ഗിരീശൻ, അനിത. മരുമക്കൾ: അശോകൻ (പരപ്പുപാറ), സീന (വളയം), ചന്ദ്രി (എൽ.ഡി ക്ലർക്ക്, വാണിമേൽ ഗ്രാമപഞ്ചായത്ത്), സജിത (തിരുവനന്തപുരം). സഹോദരങ്ങൾ: നാരായണി, ജാനു, പരേതനായ കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.