മുക്കം: മുത്തേരി പൃക്കച്ചാൽ കുന്നുമ്മൽ എം. കുഞ്ഞിരാമൻ (74) നിര്യാതനായി. ദീർഘകാലം സി.പി.എം മുത്തേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ലിജീഷ് (അധ്യാപകൻ, ജി.എച്ച്.എസ് വടശ്ശേരി), ലിനിത (അധ്യാപിക, ജി.എൽ.പി.എസ് പെരവച്ചേരി), ലിജിത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി).മരുമക്കൾ: സത്യൻ (കൂട്ടാലിട), മുരളി (കൊയിലാണ്ടി). സഞ്ചയനം ചൊവ്വാഴ്ച.