ഗുരുവായൂർ: പൂക്കോട് മഞ്ഞക്കാട്ട് സജീവിന്റെയും രതിയുടെയും മകൾ ദേവിക (16) നിര്യാതയായി. തൊഴിയൂർ സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ ദിൽജിത്.