ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി പരേതനായ നായങ്കര മുരിങ്ങത്തുപറമ്പില്‍ പാലുവിന്റെ മകന് ജോജോ (70) നിര്യാതനായി. ഭാര്യ: ടെസ്സി. മക്കള്‍: അലിറ്റ്, അനറ്റ്, അലന്. മരുമക്കള്‍: അജു, ജെയിംസ്, നിമ്മി. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.