ചേളന്നൂർ: ഇരിയാട്ട് മീത്തൽ പരേതനായ കരുണാകരന്റെ മകൾ ആതിര (17) നിര്യാതയായി. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ്: അനിത. സഹോദരി: അതുല്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന്.