പെരിഞ്ഞനം: കുറ്റിലക്കടവ് ആർ.എം.വി.എച്ച്.എസ് സ്കൂളിന് സമീപം പരേതനായ മതിലകത്ത് വീട്ടിൽ ബീരാവുവിന്റെ മകൻ റഷീദ് (54) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റെജിൻ, റിൻഷ. മരുമക്കൾ: തസ്നി, അൻഷാദ്.