എളേറ്റിൽ: ആവിലോറ പറക്കുന്നുമ്മൽ താമസിക്കുന്ന കിളിയബ്രടത്തിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷബീറലി, സനീറ, ഉമ്മുസൽമ. മരുമക്കൾ: അബ്ദുസലാം, അഷ്റഫ്, ഫസ്ന.