കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷൻ തറോൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ രോഹിണി (79) നിര്യാതയായി. മക്കൾ: നിഷ, നിഷാദ്, നിധീഷ്. മരുമക്കൾ: ബിബിഷ്, ബിന്ദു, മിനി. സഞ്ചയനം ശനിയാഴ്ച.